കൊച്ചി, പാലക്കാട്, കോഴിക്കോട് ∙ പാതയിലെ അറ്റകുറ്റപ്പണികൾക്കുള്ള സമയം ഡിസംബർ 21 വരെ ദീർഘിപ്പിച്ചതോടെ ട്രെയിനുകളുടെ വൈകിയോട്ടം തുടരും. ജോലികൾ നവംബർ 30നു തീർക്കാനായിരുന്നു മുൻ തീരുമാനം. നിലവിൽ ഒട്ടേറെ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ശബരിമല...
അറ്റകുറ്റപ്പണി നീളുന്നു; ട്രെയിനുകളുടെ വൈകിയോട്ടം തുടരും